News and Events

*പ്രവാസിസഹോദരങ്ങളെ നാട്ടിൽ എത്തിക്കണം*: *ജമാഅത്ത്കൗൺസിൽ*
………………………………………………….
ഗൾഫുനാടുകളിൽ താമസിക്കാൻ സൗകര്യമില്ലാതെ നിൽക്കുന്നവരും മറ്റ് ശാരീരിക അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരെ മായ മുഴുവൻ ആളുകളെയും നാട്ടിൽഎത്തിക്കാൻ ള്ള സംവിധാനം കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഒരുക്കണമെന്നു ജമാഅത്ത് കൗൺസിൽ സംസ്ഥാനഭാരവാഹികൾ വീഡിയോ കോൺഫറൻസ് കൂടികേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കളോട് ആവശ്യപ്പെട്ടു.ഗൾഫ് നാടുകളിൽജീവകാരുണ്യ, മറ്റു ആരോഗ്യ സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ പ്രവാസി സംഘടനയിലുമുള്ള സന്നദ്ധപ്രവർത്തകരെയും, ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിനുള്ള കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്കളുടെ നിർദ്ദേശങ്ങൾക്കും പ്രവർത്തനങ്ങൾക്കും പൂർണ്ണപിന്തുണയുംപ്രഖ്യാപിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കേരളപോലീസ്, ആരോഗ്യവകുപ്പ്ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ഇവരുടെ പ്രവർത്തങ്ങൾ ശ്ലാഘനീയമാണെന്ന് കോൺഫറൻസ്ഉത്ഘാടനം ചെയ്ത് കൊണ്ട് ചെയർമാൻ ജനാബ്. വെഞ്ഞാറമൂട് M.S. ഷാജി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജനാബ്. ബാലരാമപുരം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു.റമദാൻ മാസത്തിൽ മഹല്ലുകളിൽ കോവിഡ് 19നീയന്ത്രണങ്ങൾ പാലിച്ചു കാരുണ്യ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.ജനറൽ സെക്രട്ടറി ഹാജി. അബ്ദുൽ ഗഫൂർ മലപ്പുറം, ലീഗൽ സെൽ ചെയർമാൻ adv. മുജീബ് റഹ്മാൻ, ഷംസുദ്ധീൻ ഹാജി, ഷാജി തോട്ടിൻകര,എം. എം. നൗഷാദ്, പൂഴനാട് താജുദ്ധീൻ, അബ്ദുൽ ഖാദർമൗലവി വയനാട്,O.S. ഷാജഹാൻ വിഴിഞ്ഞം, T. അബ്ദുള്ളക്കുട്ടി പാലക്കാട്‌, അബ്ദുൽ റഹ്മാൻ മൗലവി കാഞ്ഞങ്ങാട്, C.V. റഹ്മാൻ പട്ടാമ്പി, ജീലാനി ഉസ്താദ് മലപ്പുറം തുടങ്ങിയവർസംസാര